മൊബൈല്‍ഫോണ്‍ കാണാതെ അന്വേഷിച്ചു വിഷമിച്ചു നടക്കുന്ന ചെറിയ കിളിയോട് വലിയ കിളി: സാരമില്ലെടി, തല്ക്കാലം നീ എന്റെ ഫോണ്‍ ഉപയോഗിച്ചോ.
കുഞ്ഞിക്കിളി: അതിനു നമ്പറൊന്നും എനിക്കറിയില്ല, ഒക്കെ ആ സിമ്മിലല്ലേ?
വലിയ കിളി: അതിനെന്താടി? തല്ക്കാലം നിന്റെ സിം എന്റെ ഫോണില്‍ ഇട്ട് വിളിച്ചോന്നേ...
കുഞ്ഞിക്കിളി: ഓ.. ഞാനതോര്‍ത്തില്ല..
രണ്ടു കിളികളും ഹാപ്പി ആയി...
* * *
"ഇത് നോക്ക്യേടീ, ഫ്രീവേയിലെ റ്റ്രാഫിക്ക് കണ്ടാ? എത്ര മൈലാ ബ്ലോക്ക്! ഹെലികോപ്റ്റടീന്നുള്ള ഷോട്ടാ"
"എന്താ ലേ...! പക്ഷേ ഒരു സംശയം..."
"എന്തേ..?"
"അങ്ങോട്ട് പോവുന്ന ലൈനിലെ വണ്ടികളെല്ലാം എന്തിനാ ചൊമന്ന ലൈട്ടിട്ട് പോണേ?"
"എന്റീശ്വരാാ!!!!"
Subscribe to:
Post Comments (Atom)
ബെയ്ർഗൻ
ഇരുട്ടുവീഴുന്നതിനു മുൻപ് ഞങ്ങൾ ബെയ്ർഗനിൽ എത്തി. ഡോക്കിനടുത്തുള്ള ഹോട്ടലിൽത്തന്നെയായിരുന്നു ബുക്കിംഗ്. ഒരു കുന്നിന്റെ ഒരു വശത്തായിരുന്ന ഹോട്ട...
-
പക്വത വരാത്ത പ്രായത്തില്‍, ഒരു ബാലരമ വാങ്ങാന്‍ പോവാന്‍ വരെ അച്ഛന്റെ/അമ്മയുടെ കാശ് മാത്രമല്ല, അവരുടെ അകമ്പടി വരെ ആവശ്യമുള്ള ചെറുപ്പകാലങ്ങളില...
-
രാത്രി പാടത്തു നിന്ന് ഒരു ചാക്ക് തവളയെക്കിട്ടിയ മാണിക്യേട്ടന്റെ മുഖഭാവത്തോടെയാണ് അന്ന് വൈകീട്ട് ബാലന് ഹോസ്റ്റലിലേയ്ക്ക് കേറി വന്നത്. കയ്യ...
-
"വെല്‍കം ടു കിണികിണി സര്‍വീസ് ഓഫ് ഡിംഗ് ഡിംഗ് മൊബൈല്‍സ്... പ്ലീസ് പ്രസ് 1 ടു കണ്ടിന്യൂ..." "എതെന്തിനാപ്പോ ഒരു "പ്രസ് ...
5 comments:
"കിളിക്കൊഞ്ചല്‍" വളര്‍ന്നു കൊണ്ടേ ഇരിക്കുന്നതിനാല്‍ അതിന്റെ രണ്ടാം ഭാഗം തുടങ്ങാമെന്നു വെച്ചു. ഹിഹി..
ഒന്നാം ഭാഗം ഇവിടെ:
http://manapaayasam.blogspot.com/2009/03/blog-post.html
പോരട്ടേ... കൂടുതല്‍ കൊഞ്ചലുകള്‍ പോരട്ടേ
:)
ഈ കിളികള്‍ക്ക് അമളിപറ്റാതിരുന്നാല് മതി............:)
ട്വീട്സ് ഇനിയും
അനൂപ് മുഖാന്തിരമാണ് ഇവിടെ എത്തിയത്, വായിച്ച മൂന്ന് പോസ്റ്റും ഇഷ്ടമായി.പഴയവയും പുതിയ ഇടാന്‍ പോകുന്നതും വായിക്കാന്‍ ഇനിയും വരാം.നന്നായി എഴുതിയിരിക്കുന്നു :)
Post a Comment