കൂട്ടുകാരന്റെ കൂട്ടുകാരന്: സോ, നിങ്ങളുടെ ഈ ഇന്‍ഷുറന്‍സ് എടുത്താല്‍ എനിക്ക് 5 വര്‍ഷത്തെ ലൈഫ് കവറേജ് കിട്ടുമെന്ന് ചുരുക്കം... ആം ഐ കറക്ട്?
ഫോണിന്റെ അങ്ങേതലയ്ക്കല്‍ ഇന്‍ഷുറന്‍സ് ഏജന്റ് ഡെസ്പരേറ്റ് കോമളാംഗി: അതേ സര്... 5 ലക്ഷം ഉറപ്പായും കിട്ടും...
കൂ. കൂ. : ഇനി, ഇന്‍ കേസ്, ഈ അഞ്ചു കൊല്ലം എനിക്കൊന്നും പറ്റിയില്ലെങ്കില്‍...?
കോമള്‍: സര്... വൈ ഡോണ്ട് യൂ തിങ്ക് പോസിറ്റിവ്ലി?.... യൂ വില്‍ ഡെഫിനിറ്റ്ലി.....
<പെട്ടെന്നു നിശ്ശബ്ദത... ഫോണ്‍ കട്ടായ ശബ്ദം..>
...
7 comments:
വൈ ഡോണ്ട് യൂ തിങ്ക് പോസിറ്റിവ്ലി?
ഹാ..ഹാ.ഹാ..
പ്രവാസിക്ക് ഇപ്പോ നാട്ടില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാ. ചുറ്റും പോളിസിക്കാരാ.
:-)
അതു കലക്കി.
ഹ ഹ, കൊള്ളാം
റ്റോംസേ... നാട്ടില്‍ പോണ്ടാ.. എവിടെ ആയാലും ഒരു മൊബൈലുണ്ടോ, എങ്കില്‍ കാര്യം പോക്കാ.. :)
Post a Comment