Friday, 3 May 2013

നടക്ക്വാവോ...

ഒരു BMW X6 വാങ്ങണം...വലിയൊരു സ്വപ്നമാണ്..

ന്നിട്ട്, അതിന്‍റെ മുന്നിലെ ചില്ലിന്റെ മേലെ "ശ്രീ കാടാമ്പുഴഭഗവതി ഈ വാഹനത്തിന്‍റെ ഐശ്വര്യം" -ന്നും താഴെ "അമ്മേ നാരായണ"-ന്നും സ്റ്റിക്കര്‍ അടിക്കണം. ബേക്കിലെ ബംപറില്‍ "കരിങ്കണ്ണാ നോക്കല്ലറാ", "SOUND HORN", "I LOVE INDIA", "VOLVO" എന്നിങ്ങനെ മൂന്നാല് ഐറ്റം നമ്പര്‍ മേമ്പൊടികളും...

നടക്ക്വാവോ...!

2 comments:

ശ്രീ said...

പിന്നെന്തേയ് നടക്കാണ്ട്?

മ്മക്ക് അടുത്ത പെരുന്നാളിന് വാങ്ങാം ന്നേ?


[കുറേ നാളായല്ലോ കണ്ടിട്ട്?]

ajith said...

എന്നാ ഈ ബീയെംഡബ്ല്യൂ ഒക്കെ ണ്ടായേ.....

ഡങ്ക് സിനിമാറ്റിക് അപ്രോച്ച്

ഞങ്ങൾ കസിനുകളെല്ലാം കൂടിയിരുന്ന് ആശാനെ കളിയാക്കുകയാണ്; കല്യാണത്തിന് മുമ്പുണ്ടായിരുന്ന ചുറ്റിക്കളികളെപ്പറ്റി പറഞ്ഞ്. ആൾടെ ഭാര്യയും അടുത്തുണ്...