tag:blogger.com,1999:blog-1433435432496535408.post91733423457382966..comments2023-07-01T17:19:52.841+05:30Comments on മനഃപായസം: 6-6-6-6അനിയന്‍കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.comBlogger9125tag:blogger.com,1999:blog-1433435432496535408.post-83396964137998626002007-04-09T23:27:00.000+05:302007-04-09T23:27:00.000+05:30അനിയന് കുട്ടി ഒരു സത്യം..എഴുതി രസിപ്പിക്കാന്‍ അനി...അനിയന് കുട്ടി ഒരു സത്യം..എഴുതി രസിപ്പിക്കാന്‍ അനിയന് കുട്ടിക്ക് കഴിയുന്നുണ്ട്. ;)Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-85953693224390591732007-04-08T19:38:00.000+05:302007-04-08T19:38:00.000+05:30ഇടിവാളേ....പരമമായ സത്യം...അതൊരു വല്ലാത്ത അവസ്ഥ തന്...ഇടിവാളേ....പരമമായ സത്യം...അതൊരു വല്ലാത്ത അവസ്ഥ തന്നെയായിരുന്നു....ഹൊ! കളി കഴിഞ്ഞതും സ്കൂള്‍ വിട്ട പോലെ എല്ലാരും ഓരോരോ വഴിക്കു പോയി... ഒറ്റക്കു നടക്കാന്‍ സത്യം പറഞ്ഞാല്‍ എനിക്കു ഒരു താല്പര്യവുമുണ്ടായിരുന്നില്ല....എന്നാലും...
ബാലന് പറഞ്ഞ പോലെ ഹീറോ തന്നെയാണ് കഥാന്ത്യത്തില്‍ ഹീറോ ആയതെങ്കിലും, ഉള്ളിന്റെ ഉള്ളില്‍ എവിടെയോ ആരോ ഒരു ക്വൊട്ടേഷന്‍ അടിച്ചു..."അപ്പഴേ പറഞ്ഞില്ലറാ കന്നാലീ..വേണ്ടാന്ന്..."..അനിയന്‍കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-58690743993795336042007-04-07T17:03:00.000+05:302007-04-07T17:03:00.000+05:30കൊള്ളാം.... ;)ന്നാലും ക്ലൈമാക്സ് ! ഹോ.. ഊഹിക്കാം ...കൊള്ളാം.... ;)

ന്നാലും ക്ലൈമാക്സ് ! ഹോ.. ഊഹിക്കാം ആ വിഷമം !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-69330670213282645412007-04-06T15:17:00.000+05:302007-04-06T15:17:00.000+05:30വിശാല്‍ പരമഹംസരേ...സന്തോഷായീട്ടാ...സങ്കൂ....നന്ദീണ...വിശാല്‍ പരമഹംസരേ...സന്തോഷായീട്ടാ...
സങ്കൂ....നന്ദീണ്ട്...മൂര്‍ത്തിക്കും.... :-)
ബാലാ...ഇന്നലെ അതൊക്കെ ഓര്‍ത്തു പോയെടാ....അനിയന്‍കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-77383413703334528882007-04-06T15:06:00.000+05:302007-04-06T15:06:00.000+05:30അനിയങ്കുട്ടി സഖാവേ,കലക്കി കടുകു വറുത്ത്,!!!ആ സീല്‍...അനിയങ്കുട്ടി സഖാവേ,
കലക്കി കടുകു വറുത്ത്,!!!

ആ സീല്‍ പറഞ്ഞു....ഇവന് കിച്ചുവിനെ നേരിട്ടിട്ടുണ്ട്...

സ്റ്റേഡിയം പൊട്ടിത്തെറിച്ചു...(അങ്ങനെയൊന്നുമില്ല... എന്റെ അലര്‍ച്ച കേട്ട് അടുത്തെവിടെയോ പുല്ലു മേഞ്ഞിരുന്ന ഒരു പശു അമറി..ഒന്നു രണ്ട് കാക്കകള്‍ കരഞ്ഞു....എതോ പട്ടി കുരച്ചു...ദാറ്റ്സ് ഓള്)

ലോട്ടറിയടിച്ച ടിക്കറ്റ് അറിയാതെ കീറിക്കളഞ്ഞ കുമാരേട്ടനെപ്പോലെ ന്തലയില് കയ്യും കുത്തിയിരുന്ന എന്ന....

ഹ ഹ ഹ

-സങ്കുചിതന്K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-20145132069677272842007-04-06T15:02:00.000+05:302007-04-06T15:02:00.000+05:30കൊള്ളാം നന്നായിട്ടുണ്ട്.qw_er_tyകൊള്ളാം നന്നായിട്ടുണ്ട്.

qw_er_tyമൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-77775063894515869722007-04-06T14:33:00.000+05:302007-04-06T14:33:00.000+05:30vishala manaskan ithinu comment post cheythu ennar...vishala manaskan ithinu comment post cheythu ennarinjathil athiyaya aahladam aadyame rekhapeduthatte...pinne aniyankuttiyodu randu vaaku..ninnodu enikku enthennilatha nandi undeda kutta...ente kaiyil irinnu pottumayirunna oru bomb balam prayogichu pidichu vangi swantham nikkarinte pocketil ittu pottikan nee kanicha ulsaahathinu, adhava vekrakku..oru kuruthiyil ninnu enne rakshichathinulla nandi njan ennelum prakadipikkum..pinne kichu..avanu athinu munpum KFA enna peril ladies hostel il oru fan club undayirunnu..athila ithinum athinum oru bandhavum illa, ninakko enikko oru fan polum undayirunilla swanthamayi...so mothathil kathayil hero aavendavan thanneyada hero aayathu...pinne hero kal undavan arengilumokke baliyadukal aavanallo...athelum aavan pattiyathil namakku samadhanikkam...:) lle da...swantham baalanഅനൂപ്https://www.blogger.com/profile/15006905454947685293noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-73754196633992352952007-04-06T13:59:00.000+05:302007-04-06T13:59:00.000+05:30“അമിതാവേശത്തില്‍ കയറിയടിച്ച സന്ദീപ് ബൌണ്ടറിയില്‍ ന...“അമിതാവേശത്തില്‍ കയറിയടിച്ച സന്ദീപ് ബൌണ്ടറിയില്‍ നിന്ന എന്റെ കയ്യിലേക്കു വന്നു വീണു...സ്റ്റേഡിയം പൊട്ടിത്തെറിച്ചു...

(അങ്ങനെയൊന്നുമില്ല... എന്റെ അലര്‍ച്ച കേട്ട് അടുത്തെവിടെയോ പുല്ലു മേഞ്ഞിരുന്ന ഒരു പശു അമറി..ഒന്നു രണ്ട് കാക്കകള്‍ കരഞ്ഞു....എതോ പട്ടി കുരച്ചു...ദാറ്റ്സ് ഓള്)

എന്തിറ്റാ പെട!!!!!!!!!!!!!!!

അനിയന് കുട്ടീ നീ ആളൊരു മെഗാ ആണല്ലോ ഡീയര്‍. അലക്കി മറിച്ചിട്ടുണ്ട്. വിവരണം അത്യുഗ്രന്‍.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-84933519678648441002007-04-06T13:45:00.000+05:302007-04-06T13:45:00.000+05:30കടപ്പാടും രോഷവും: ഇടിവാളിനോട്.....കടപ്പാടും രോഷവും: ഇടിവാളിനോട്.....അനിയന്‍കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.com