tag:blogger.com,1999:blog-1433435432496535408.post8809176439086352690..comments2023-07-01T17:19:52.841+05:30Comments on മനഃപായസം: ചിത്രവധംഅനിയന്കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.comBlogger13125tag:blogger.com,1999:blog-1433435432496535408.post-75838456707289296692010-02-21T09:44:06.257+05:302010-02-21T09:44:06.257+05:30в итоге: мне понравилось... а82чв итоге: мне понравилось... а82чAnonymousnoreply@blogger.comtag:blogger.com,1999:blog-1433435432496535408.post-31516320418774809912009-02-23T16:03:00.000+05:302009-02-23T16:03:00.000+05:30അടുത്ത ബ്ലോഗിന് സമയമായി .. പെട്ടെന്നാകട്ടെ :)അടുത്ത ബ്ലോഗിന് സമയമായി .. പെട്ടെന്നാകട്ടെ :)Anoophttps://www.blogger.com/profile/15115369956853025717noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-84009201547352145962008-10-08T17:01:00.000+05:302008-10-08T17:01:00.000+05:30mone.. cheeri tto....mone.. cheeri tto....Anoophttps://www.blogger.com/profile/15115369956853025717noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-88506498097515299782008-09-30T09:05:00.000+05:302008-09-30T09:05:00.000+05:30ഇവിടെ വന്ന് ആദരാഞ്ജലികളര്‍പ്പിച്ച എല്ലാവര്ക്കും ച...ഇവിടെ വന്ന് ആദരാഞ്ജലികളര്‍പ്പിച്ച എല്ലാവര്ക്കും ചെമ്പന്‍ വൈദ്യരുടെ പേരില്‍ ഞാന്‍ നന്ദി പറഞ്ഞുകൊള്ളട്ടെ... :(

ദിനോസറുകളുടെ കാലം മുതലേ നിലനില്‍ക്കുന്ന, ദൈവം മനുഷ്യനെ വൃത്തിയും ശുദ്ധിയും പഠിപ്പിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിച്ച പാറ്റസംസ്കൃതിയെ മുച്ചൂടും മുടിപ്പിക്കാമെന്ന അഹങ്കാരമൊന്നുമില്ലെങ്കിലും "ചിത്രശാല"യില്‍ നിന്നെങ്കിലും അവയെ തുരത്തുക എന്നതു മാത്രമാണെന്റെ എളിയ ലക്ഷ്യം. :) ആയതിനാല്‍ ഈ യുദ്ധം തുടരാന്‍ ഞാന്‍ തയ്യാര്‍... എതിര്‍ക്കാന്‍ പാറ്റകളോ..???!!!

അജീഷ് മാത്യൂ കറുകയില്‍ സാര്‍, എന്നത്? ഒന്നുമേ പുരിയവേ മാട്ടീങ്ങ്ക്രത്? (എന്റമ്മേ, തമിഴമ്മാരേന്ന് ഞാന്‍ അടി വാങ്ങും?!)

ബൈ ദ ബൈ, കല്യാണം, "ചിത്രശാല" എന്റെ വീടിന്റെ പേരാകുന്നു... എഴുതിയപ്പോ ചെറിയൊരു അക്ഷരപ്പിശാശു കേറിക്കൂടി, ഇപ്പ ശരിയാക്കീട്ട്ണ്ട്. ;)... ഹിഹി!അനിയന്‍കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-78960380253286660382008-09-29T18:23:00.000+05:302008-09-29T18:23:00.000+05:30കിടിലം അളിയാ!!! :-) പക്ഷെ എന്തൂട്ടാ ഈ ചിത്രാലയം? ...കിടിലം അളിയാ!!! :-) പക്ഷെ എന്തൂട്ടാ ഈ ചിത്രാലയം? GK ഇത്തിരി കുറവാണെന്നു കൂട്ടിക്കോ :-(Babu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-91091534647644275632008-09-29T11:41:00.000+05:302008-09-29T11:41:00.000+05:30100%<:>100%<:>ajeeshmathew karukayilhttps://www.blogger.com/profile/11161752355600169026noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-64266421568957033702008-09-29T11:21:00.000+05:302008-09-29T11:21:00.000+05:30കൂടോത്രം പ്രയോഗിക്കുമെന്നുള്ള പേടിയാലും അതു ചെയ്യു...കൂടോത്രം പ്രയോഗിക്കുമെന്നുള്ള പേടിയാലും അതു ചെയ്യുന്നത് കുട്ടപ്പന് സ്വാമിയായതിനാലും ഞാന്‍ കമാന്ന് ഒരക്ഷരം ഉരിയാടാതെ രക്ഷപ്പെടുന്നു..!

ഒരു കൊലപാതകവും ചെയ്യാത്ത ഞാനിപ്പോള്‍ കൂട്ടക്കൊലപാതികിയായി കാരണം ദേ ഇതിലെ നായകന്മാര് തന്നെ.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-72906370780471093332008-09-29T11:07:00.000+05:302008-09-29T11:07:00.000+05:30ചാത്തനേറ്: ഹോ ഭീകരം എന്തൊരു കൂട്ടക്കൊല!!!എന്തായാലു...ചാത്തനേറ്: ഹോ ഭീകരം എന്തൊരു കൂട്ടക്കൊല!!!എന്തായാലും പുതിയ ചതിക്കുഴികള്‍ ദിവസവും അപ്ഡേറ്റാവുന്നുണ്ട് എന്നത് മാത്രമാ ആശ്വാസം, പഴേതിലൊന്നും ആരും വീഴുന്നില്ലാന്നെ...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-11490728276201643912008-09-29T11:01:00.000+05:302008-09-29T11:01:00.000+05:30മോനേ അതു കലക്കി.. കലക്കി കുടിച്ചു.. സമ്മതിച്ചെടാ.....മോനേ അതു കലക്കി.. കലക്കി കുടിച്ചു.. സമ്മതിച്ചെടാ.. നീ ഒരു പുപ്പുലി തന്നെ..Premhttps://www.blogger.com/profile/11717790178640323703noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-86367513000899277172008-09-29T10:14:00.000+05:302008-09-29T10:14:00.000+05:30അതു കലക്കി കേട്ടോ. തുടക്കത്തില്‍ കരുതി, നമ്മുടെ നാ...അതു കലക്കി കേട്ടോ. തുടക്കത്തില്‍ കരുതി, നമ്മുടെ നാട്ടില്‍ നടന്നു കൊണ്ടിരിയ്ക്കുന്ന അരുംകൊലകളെക്കുറിച്ചായിരിയ്ക്കും എന്ന്.

ഇത്തരത്തിലൊരു കൂട്ടക്കൊല ഞാനും രണ്ടു ദിവസം മുന്‍പു നടത്തിയതേയുള്ളൂ... (നിവൃത്തിയില്ലാഞ്ഞിട്ടാട്ടോ)
:(ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-38409477031657822002008-09-29T09:36:00.000+05:302008-09-29T09:36:00.000+05:30tooo gud :D..dnt epect ths ending :)tooo gud :D..dnt epect ths ending :)Unknownhttps://www.blogger.com/profile/03854769326344383185noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-16929306666901699282008-09-29T09:27:00.000+05:302008-09-29T09:27:00.000+05:30മകനേ കുട്ടപ്പായി... ഭീകരം!!!എന്താ കലക്ക് ... ഉഗ്രന...മകനേ കുട്ടപ്പായി... ഭീകരം!!!
എന്താ കലക്ക് ... ഉഗ്രന്‍ എന്ന് പറഞ്ഞിട്ട് മതിയാവാത്തത് കൊണ്ടു ദേ ഒന്നുടെ പറയുന്നു അത്യുഗ്രന്‍ !!!!അനൂപ്https://www.blogger.com/profile/15006905454947685293noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-91194470827860528942008-09-29T09:12:00.000+05:302008-09-29T09:12:00.000+05:30ചിത്രവധം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നവരുടെ പാവനസ്...ചിത്രവധം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നവരുടെ പാവനസ്മരണയ്ക്കു മുന്നില്‍ തലകുനിച്ചു ക്കൊണ്ട്...അനിയന്‍കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.com