tag:blogger.com,1999:blog-1433435432496535408.post7409346709061159844..comments2023-07-01T17:19:52.841+05:30Comments on മനഃപായസം: സ്വപ്നത്തില്‍ കലിപ്പ്അനിയന്കുട്ടി | aniyankuttihttp://www.blogger.com/profile/14918273631426820510noreply@blogger.comBlogger14125tag:blogger.com,1999:blog-1433435432496535408.post-37110019492917973482010-02-21T09:42:32.247+05:302010-02-21T09:42:32.247+05:30я так считаю: мне понравилось... а82чя так считаю: мне понравилось... а82чAnonymousnoreply@blogger.comtag:blogger.com,1999:blog-1433435432496535408.post-31854698662344694512007-07-08T20:39:00.000+05:302007-07-08T20:39:00.000+05:30അളിയാ, ബിനുവണ്ണന്‍ പറഞ്ഞാണു നീ ബ്ളോഗ് എഴുതുന്നുണ്ട...അളിയാ, ബിനുവണ്ണന്‍ പറഞ്ഞാണു നീ ബ്ളോഗ് എഴുതുന്നുണ്ട് എന്നറിഞ്ഞതു..

കലക്കിയിട്ടുണ്ടു കേട്ടോBabu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-35109906900003338632007-06-19T17:46:00.000+05:302007-06-19T17:46:00.000+05:30abhi, y cant you write some memories from our coll...abhi, y cant you write some memories from our college life..Anoophttps://www.blogger.com/profile/15115369956853025717noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-4361345268975201212007-06-13T18:15:00.000+05:302007-06-13T18:15:00.000+05:30അതു ചീറിഅതു ചീറിAnoophttps://www.blogger.com/profile/15115369956853025717noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-53878678486754495812007-06-11T14:24:00.000+05:302007-06-11T14:24:00.000+05:30കലക്കീട്ട്ണ്ട് ചുള്ളാ...കലക്കീട്ട്ണ്ട് ചുള്ളാ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-44728542752200182412007-06-11T14:19:00.000+05:302007-06-11T14:19:00.000+05:30കിരണ്‍സേ, സോഫ്റ്റ്വെയര് എഴുതുന്നില്ല..എഴുതുന്ന പോ...കിരണ്‍സേ, സോഫ്റ്റ്വെയര് എഴുതുന്നില്ല..എഴുതുന്ന പോലൊക്കെ അഭിനയിച്ചു പിടിച്ചു നില്ക്കുകയല്ലേ..!
ഹോമിയോ ഡോക്ടര്‍...വിസ തട്ടിപ്പ്...പാലാരിവട്ടം ശശി...അതു തന്നെ ലൈന്‍... :)അനിയന്‍കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-33885805682604595332007-06-11T14:11:00.000+05:302007-06-11T14:11:00.000+05:30ദിവ-പുള്ളി-സാജന്-ജസ്ന-കിരണ്‍സ്-മൂര്‍ത്തി-കളേ........ദിവ-പുള്ളി-സാജന്-ജസ്ന-കിരണ്‍സ്-മൂര്‍ത്തി-കളേ..... വായിച്ചു കമന്റിയതിന് വളരെ നന്ദി... :)
പിന്നെ പുള്ളിയേ, ആ പ്രൊഫൈല്‍ പടം കൊള്ളാട്ടാ...ജീവിതത്തിന്റെ അനിര്‍വചനീയമായ അവസ്ഥയിലൂടെ കടന്നു പോകുന്ന, കാലത്തിന്റെ കുത്തൊഴിക്കില്പ്പെട്ടു നട്ടം തിരിയുന്ന പുള്ളികളുടെ പ്രതിനിധിയായ...ആ ലൈന്‍ അല്ലേ...:)അനിയന്‍കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-13792072773152504832007-06-08T22:02:00.000+05:302007-06-08T22:02:00.000+05:30koLLam..:)koLLam..:)മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-90812416650866930742007-06-08T21:24:00.000+05:302007-06-08T21:24:00.000+05:30ആഹ..അനിയങ്കുട്ടീ..റൌട്ടറിന്റെ സോഫ്റ്റ്വെയറെഴുതുന്ന...ആഹ..അനിയങ്കുട്ടീ..റൌട്ടറിന്റെ സോഫ്റ്റ്വെയറെഴുതുന്നോ.അമ്പടവീരാ,സ്വപ്നം കലക്കി കേട്ടോ..:)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-42880188730411008562007-06-08T13:10:00.000+05:302007-06-08T13:10:00.000+05:30Mashe ithum pathivu pole ugran...:)Mashe ithum pathivu pole ugran...:)Anonymoushttps://www.blogger.com/profile/09810187525912964595noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-3321614959090458612007-06-08T11:59:00.000+05:302007-06-08T11:59:00.000+05:30ഹ ഹ അനിയന് കുട്ടി കലക്കനായിട്ടുണ്ട്:):)നല്ല ഹാസ്യ...ഹ ഹ അനിയന് കുട്ടി കലക്കനായിട്ടുണ്ട്:):)
നല്ല ഹാസ്യമുള്ള എഴുത്ത്
തുടര്‍ന്നും പോരട്ടെ:):)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-52349532328765538532007-06-08T09:22:00.000+05:302007-06-08T09:22:00.000+05:30അനിയാ... ഉഗ്രന്‍ എഴുത്ത്! തീച്ചാമുണ്ഡീ, ബീഡിക്കുറ്...അനിയാ... ഉഗ്രന്‍ എഴുത്ത്! തീച്ചാമുണ്ഡീ, ബീഡിക്കുറ്റി ഒക്കെ വായിച്ചു, നല്ലോണം ചിരിച്ചു!പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-43265751435594222392007-06-08T09:03:00.000+05:302007-06-08T09:03:00.000+05:30ഹ ഹ :))ഇതുവളരെ ഇഷ്ടപ്പെട്ടു.പഴയ പോസ്റ്റുകളൊക്കെ ഒന...ഹ ഹ :))

ഇതുവളരെ ഇഷ്ടപ്പെട്ടു.
പഴയ പോസ്റ്റുകളൊക്കെ ഒന്ന് ഓടിച്ചുവായിച്ചതും വളരെ ഇഷ്ടപ്പെട്ടു. പലതും എന്റെ മണ്ടത്തരങ്ങളുമായി നല്ല സാമ്യം ! എന്നെ ഹിപ്നോട്ടൈസ് ചെയ്ത പോലെ !!

ബുക്മാര്‍ക്ക് ചെയ്തുവച്ചു. ഇപ്പോള്‍ നേരം ഇത്തിരി വൈകിയതുകൊണ്ട് നാളെ വൈകിട്ട് വായിച്ചോളാം. ചിരിച്ചോളാം.

:-)ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-1433435432496535408.post-53735767294561534812007-06-08T08:52:00.000+05:302007-06-08T08:52:00.000+05:30"നിന്നെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടിരിക്കുന്നു..."നിന്നെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടിരിക്കുന്നു..ഇനി നീ ഇവടെ നിക്കണ്ട" എന്ന് ശുദ്ധമലയാളത്തില്‍ അതില്‍ അടിച്ചു വെച്ചിരിക്കുന്നു...!!
എന്റെ കണ്ണു തള്ളി...അനിയന്‍കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.com